---
title: "#palliative | നാദാപുരത്ത് പാലിയേറ്റീവ് കെയർ യൂണിറ്റ് രൂപീകരിച്ചു"
english_title: "#palliativecare #unit #formed #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140049/palliativecare-unit-formed-nadapuram"
published_at: "2023-08-18T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df873904856_palliative.jpg"
keywords: []
---

# #palliative | നാദാപുരത്ത് പാലിയേറ്റീവ് കെയർ യൂണിറ്റ് രൂപീകരിച്ചു

> **Lead Summary:** > **നാദാപുരം : [ **നാദാപുരം ഗവ.ആർട്സ് & സയൻസ് കോളേജ് പുതുതായി " എസ്പെരൻസ " എന്ന പേരിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് രൂപീകരിച്ചു. പാലിയേറ്റീവ് കെയർ സ്റ്റേറ്റ് കൺവീനർ എം ജി പ്രവീൺ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

> **നാദാപുരം : [ **നാദാപുരം ഗവ.ആർട്സ് & സയൻസ് കോളേജ് പുതുതായി " എസ്പെരൻസ " എന്ന പേരിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് രൂപീകരിച്ചു. പാലിയേറ്റീവ് കെയർ സ്റ്റേറ്റ് കൺവീനർ എം ജി പ്രവീൺ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രിൻസിപാൾ സനിത് എൻ വി അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി റംഷാദ്,പ്രസിഡന്റ്‌ നഹല, വൈ.പ്രസിഡന്റ് ഹിദ ഫെബിൻ എന്നിവർക്ക് സനിത് ലോഗോ കൈമാറി. ചടങ്ങിൽ അബ്ദുൽ ഹകീം സി പി, ഡോ.സുദീപ്, ഹരി യു ആർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140049/palliativecare-unit-formed-nadapuram)