---
title: "#camp | സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് 19 ന്"
english_title: "#Free #AyurvedicMedicalCamp #19"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140057/free-ayurvedicmedicalcamp-19"
published_at: "2023-08-18T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df8b79e3837_camp.jpg"
keywords: []
---

# #camp | സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് 19 ന്

> **Lead Summary:** **അരൂർ:**[ ]**[ **വടകര റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ അരൂർ നവധാര കലാകായിക വേദിയും തിരുവള്ളൂർ ആയുർദർശൻ ആശുപത്രിയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

## Article Content

**അരൂർ:**[ ]**[ **വടകര റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ അരൂർ നവധാര കലാകായിക വേദിയും തിരുവള്ളൂർ ആയുർദർശൻ ആശുപത്രിയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

ആഗസ്ത് 19 ന് അരൂർ എം എൽ പി സ്കൂൾ പരിസരത്ത് കാലത്ത് 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്യും. വടകര റോട്ടറി പ്രസി : സി വി സുനിൽകുമാറിന്റെ അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140057/free-ayurvedicmedicalcamp-19)