---
title: "#falksong | മധുരിക്കും ഓർമ്മകളെ നാളെ എടച്ചേരിയിൽ"
english_title: "#sweetmemories  #tomorrow #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140282/sweetmemories-tomorrow-edachery"
published_at: "2023-08-19T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0b237718f4_thudi.jpg"
keywords: []
---

# #falksong | മധുരിക്കും ഓർമ്മകളെ നാളെ എടച്ചേരിയിൽ

> **Lead Summary:** > **എടച്ചേരി**:[ ]**[ **നാടകഗാനങ്ങളും നാടൻപാട്ടുകളുമായി മധുരിക്കും ഓർമ്മകളെ നാളെ എടച്ചേരിയിൽ . പുരോഗമന കലാസാഹിത്യ സംഘം നാദാപുരം മേഖല സമ്മേളനത്തോടനുബന്ധിച്ച് എടച്ചേരി യൂനിറ്റ് കമ്മറ്റി സംഘടിപിക്കുന്ന നാടകഗാനങ്ങളുടെയും നാടൻപാട്ടുകളുടെയും അവതരണം "മധുരിക്കും ഓർമ്മകളെ " എന്ന പരിപാടി ഞായറാഴ്ച്ച വൈ കുന്നേരം നാല് മണിക്ക് എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

## Article Content

> **എടച്ചേരി**:[ ]**[ **നാടകഗാനങ്ങളും നാടൻപാട്ടുകളുമായി മധുരിക്കും ഓർമ്മകളെ നാളെ എടച്ചേരിയിൽ . പുരോഗമന കലാസാഹിത്യ സംഘം നാദാപുരം മേഖല സമ്മേളനത്തോടനുബന്ധിച്ച് എടച്ചേരി യൂനിറ്റ് കമ്മറ്റി സംഘടിപിക്കുന്ന നാടകഗാനങ്ങളുടെയും നാടൻപാട്ടുകളുടെയും അവതരണം "മധുരിക്കും ഓർമ്മകളെ " എന്ന പരിപാടി ഞായറാഴ്ച്ച വൈ കുന്നേരം നാല് മണിക്ക് എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140282/sweetmemories-tomorrow-edachery)