---
title: "#shelterhome | എന്റെ വീട്; കുമ്മങ്കോട് കുടുംബത്തിന് തണലായി വീടൊരുങ്ങി"
english_title: "#myhouse #Kummangode #family #shelteredhouse"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140295/myhouse-kummangode-family-shelteredhouse"
published_at: "2023-08-19T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0bd79917c6_shelter_home.jpg"
keywords: []
---

# #shelterhome | എന്റെ വീട്; കുമ്മങ്കോട് കുടുംബത്തിന് തണലായി വീടൊരുങ്ങി

> **Lead Summary:** **നാദാപുരം :**** [ **ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽ കെ. ചിറ്റിലപ്പള്ളി മാതൃഭൂമി എന്റെ വീട് എന്ന പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിച്ച രണ്ട് വീടിന്റെ താക്കോൽ കൈ മാറൽ ചടങ്ങ് ഇ കെ വിജയൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി അദ്ധ്യക്ഷനായി.

## Article Content

**നാദാപുരം :**** [ **ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽ കെ. ചിറ്റിലപ്പള്ളി മാതൃഭൂമി എന്റെ വീട് എന്ന പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിച്ച രണ്ട് വീടിന്റെ താക്കോൽ കൈ മാറൽ ചടങ്ങ് ഇ കെ വിജയൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി അദ്ധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ മുഖ്യാതിഥി ആയി. ബ്ലോക്ക് പഞ്ചായത്ത് മെബർ അഡ്വ. സജീവൻ ഇ പ്രവർത്തനത്തിനെല്ലാം നേതൃത്വം നൽകിയ വാർഡ് മെമ്പർ റോഷ്ണ പിലാക്കാട്ട് മറ്റ് വാർഡ് മെമ്പർമാരായ മസ്ബൂബ, സുനിത, വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കൻമാർ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

എന്റെ വിട് പദ്ധതിയിൽ 14 വാർഡിൽ മൊത്തം 5 വീടാണ് ഉൾപെട്ടിട്ടുള്ളത് മൂന്ന് വീടിന്റെ നിർമ്മാണം പുരോഗമിക്കുന്നു. പുളിയുള്ളതിൽ സുരേന്ദ്രൻ ശരീരം തളർന്ന് കിടപ്പിലായിരുന്നു. ചികിൽസയും വീട് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം വിലക്ക് വാങ്ങിയതും നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140295/myhouse-kummangode-family-shelteredhouse)