---
title: "#madhurikkumormakale | ഹൃദ്യമായി ; എടച്ചേരിയിൽ "മധുരിക്കും ഓർമ്മകളെ" ഗാന സദസ് ഹൃദ്യാനുഭവമായി"
english_title: "#cordially #Edachery #Madhurikum Ormakale" #heartwarming #experience #audience"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140565/cordially-edachery-madhurikum-ormakale-heartwarming-experience-audience-newpost-new"
published_at: "2023-08-20T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e22c4b4c332_orma_1.jpg"
keywords: []
---

# #madhurikkumormakale | ഹൃദ്യമായി ; എടച്ചേരിയിൽ "മധുരിക്കും ഓർമ്മകളെ" ഗാന സദസ് ഹൃദ്യാനുഭവമായി

> **Lead Summary:** **എടച്ചേരി : [ **പുരോഗമന കലാ സാഹിത്യസംഘം നാദാപുരം മേഖല സമ്മേളനത്തോടനുബന്ധിച്ച് പുകസ എടച്ചേരി യൂനിറ്റ് കമ്മറ്റി സംഘടി പ്പിച്ച നാടകഗാനങ്ങളു ടെയും നാടൻ പാട്ടിന്റെ യും അവതരണമായ മധുരിക്കും ഓർമ്മകളെ പരിപാടി അസ്വാദകർക്ക് ഹൃദ്യാനുഭവമായി.

## Article Content

**എടച്ചേരി : [ **പുരോഗമന കലാ സാഹിത്യസംഘം നാദാപുരം മേഖല സമ്മേളനത്തോടനുബന്ധിച്ച് പുകസ എടച്ചേരി യൂനിറ്റ് കമ്മറ്റി സംഘടി പ്പിച്ച നാടകഗാനങ്ങളു ടെയും നാടൻ പാട്ടിന്റെ യും അവതരണമായ മധുരിക്കും ഓർമ്മകളെ പരിപാടി അസ്വാദകർക്ക് ഹൃദ്യാനുഭവമായി.

കവി ഗോപീനാരായണ ൻ ഉദ്ഘാടനം ചെയ്തു. രാജീവ് വള്ളിൽ അധ്യ ക്ഷത വഹിച്ചു. പി.കെ. കൃഷ്ണദാസ് മുഖ്യാതി ഥിയായി രാധാകൃഷ്ണൻ എടച്ചേരി ശ്രീനി എട ച്ചേരി സജിത്ത്കുമാർ പൊയിലു പറമ്പത്ത് എന്നിവർ സംസാരിച്ചു. ജിജീഷ് സി.കെ. സ്വാഗ തം പറഞ്ഞു വി.ശശീന്ദ്ര ൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140565/cordially-edachery-madhurikum-ormakale-heartwarming-experience-audience-newpost-new)