---
title: "#CuriousCoconut | കൗതുക തേങ്ങ ; വളയത്ത് ഇരട്ട കാമ്പുള്ള തേങ്ങ ഗൃഹപ്രവേശന വിരുന്നിൽ കൗതുകമായി"
english_title: "#CuriousCoconut #double-cored #coconut #ring #housewarming #party #attraction"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140574/curiouscoconut-double-cored-coconut-ring-housewarming-party-attraction"
published_at: "2023-08-20T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e23134213b7_coconut.jpg"
keywords: []
---

# #CuriousCoconut | കൗതുക തേങ്ങ ; വളയത്ത് ഇരട്ട കാമ്പുള്ള തേങ്ങ ഗൃഹപ്രവേശന വിരുന്നിൽ കൗതുകമായി

> **Lead Summary:** **വളയം:** **[** നാട്ടുകാർക്ക് കൗതുകമായി തേങ്ങ . വളയം നിരവുമ്മലിലാണ് ഇരട്ട കാമ്പുള്ള തേങ്ങ വിസ്മയമായത്.വളയം നിരവുമ്മൽ വള്ളിൽ ചന്ദ്രൻ്റെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് ഭക്ഷണം പാകം ചെയ്യുന്നവർ തേങ്ങ വെട്ടുമ്പോഴാണ് നിറയെ കാമ്പുള്ള തേങ്ങയുടെ കാഴ്ച ശ്രദ്ധയിൽപ്പെട്ടത്. ഒരു ചിരട്ടക്കുള്ളിൽ ഇരട്ട തേങ്ങ. ഗൃഹപ്രവേശന വിരുന്നിൽ എത്തിയവർക്ക് ഇത് കൗതുകമായി.

## Article Content

**വളയം:** **[** നാട്ടുകാർക്ക് കൗതുകമായി തേങ്ങ . വളയം നിരവുമ്മലിലാണ് ഇരട്ട കാമ്പുള്ള തേങ്ങ വിസ്മയമായത്.വളയം നിരവുമ്മൽ വള്ളിൽ ചന്ദ്രൻ്റെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് ഭക്ഷണം പാകം ചെയ്യുന്നവർ തേങ്ങ വെട്ടുമ്പോഴാണ് നിറയെ കാമ്പുള്ള തേങ്ങയുടെ കാഴ്ച ശ്രദ്ധയിൽപ്പെട്ടത്. ഒരു ചിരട്ടക്കുള്ളിൽ ഇരട്ട തേങ്ങ. ഗൃഹപ്രവേശന വിരുന്നിൽ എത്തിയവർക്ക് ഇത് കൗതുകമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140574/curiouscoconut-double-cored-coconut-ring-housewarming-party-attraction)