---
title: "#obituary | കൈതാകോട്ടയിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു"
english_title: "#kaithakottayil #kunjikrishnan #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140604/kaithakottayil-kunjikrishnan-passedaway"
published_at: "2023-08-20T23:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2554fa6408_death.jpg"
keywords: []
---

# #obituary | കൈതാകോട്ടയിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **നാദാപുരം:** **[** കല്ലാച്ചി വാണിമേൽ റോഡിൽ കൈതാകോട്ടയിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു.

## Article Content

**നാദാപുരം:** **[** കല്ലാച്ചി വാണിമേൽ റോഡിൽ കൈതാകോട്ടയിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു.

ഭാര്യ: രാധ. മക്കൾ: ഹരീഷ്, സുഭാഷ്, രാഗേഷ്. മരുമക്കൾ: ജിജാറാണി, ( കല്ലാച്ചി ), അനു ( തൊട്ടിൽപ്പാലം ), അഭില (കൊയിലാണ്ടി) . സഹോദങ്ങൾ: ഗംഗാധരൻ,( കൊയിലാണ്ടി ) ദാമോദരൻ,( കൊയിലാണ്ടി ) പരേതനായ ബാലൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140604/kaithakottayil-kunjikrishnan-passedaway)