---
title: "#deparies | ഡീപാരിസിൽ ഓണരുചി; ഓർഡർ ചെയ്യൂ ഈ ഓണം ആഘോഷമാക്കൂ"
english_title: "#Onarauchi #Deparis #Order #celebrate #Onam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140722/onarauchi-deparis-order-celebrate-onam"
published_at: "2023-08-21T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e31c827dd10_sadhya_1.jpg"
keywords: []
---

# #deparies | ഡീപാരിസിൽ ഓണരുചി; ഓർഡർ ചെയ്യൂ ഈ ഓണം ആഘോഷമാക്കൂ

> **Lead Summary:** **നാദാപുരം:** **[ **രുചിയുള്ള ,ആരോഗ്യ പ്രദമായ ഭക്ഷണം ആരും ആഗ്രഹിക്കുന്നതാണ്. ഇപ്പോഴിതാ പൊന്നോണത്തെ വരവേൽക്കാൻ ഓണസദ്യയുമായി ഡീപാരീസ് ബേക്ക്സ് ആൻറ് റസ്റ്റോറൻ്റ് വന്നിരിക്കുകയാണ്.

## Article Content

**നാദാപുരം:** **[ **രുചിയുള്ള ,ആരോഗ്യ പ്രദമായ ഭക്ഷണം ആരും ആഗ്രഹിക്കുന്നതാണ്. ഇപ്പോഴിതാ പൊന്നോണത്തെ വരവേൽക്കാൻ ഓണസദ്യയുമായി ഡീപാരീസ് ബേക്ക്സ് ആൻറ് റസ്റ്റോറൻ്റ് വന്നിരിക്കുകയാണ്.

ഡീപാരിസിൽ ഇപ്പോൾ ഓണസദ്യയും സദ്യയുടെ കൂട്ടുകളടങ്ങിയ ഒരു സദ്യ ഹാമ്പറും നിങ്ങൾക്ക് ലഭിക്കുന്നതാണ്. സദ്യയ്ക്ക് ഒന്നിന് 300 രൂപയും,

സദ്യ ഹാമ്പറിന് 380 രൂപയുമാണ് വില. ഓർഡർ ചെയ്യൂ ഈ ഓണം ഡീപാരിസിനൊപ്പം ആഘോഷിക്കൂ. booknow 9846299001, 9846929001

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140722/onarauchi-deparis-order-celebrate-onam)