---
title: "#memory | സഖാവിന്റെ സ്മരണ ; നാദാപുരത്ത് പി.കൃഷ്ണപ്പിള്ളയുടെ സ്മരണ പുതുക്കി"
english_title: "#Comrade's #memory #P.Krishnapillai's #memory #renewed #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140813/comrades-memory-pkrishnapillais-memory-renewed-nadapuram"
published_at: "2023-08-21T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e36d2335e27_memmory_1.jpg"
keywords: []
---

# #memory | സഖാവിന്റെ സ്മരണ ; നാദാപുരത്ത് പി.കൃഷ്ണപ്പിള്ളയുടെ സ്മരണ പുതുക്കി

> **Lead Summary:** **നാദാപുരം: [ **കേരളത്തിലെ കമമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പഥികരിലൊരാളായ പി.കൃഷ്ണപ്പിള്ള യുടെ 75 ആം ചരമവാർഷിക ദിനാചരണത്തിൻ്റ ഭാഗമായി നാദാപുരത്ത് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [ **കേരളത്തിലെ കമമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പഥികരിലൊരാളായ പി.കൃഷ്ണപ്പിള്ള യുടെ 75 ആം ചരമവാർഷിക ദിനാചരണത്തിൻ്റ ഭാഗമായി നാദാപുരത്ത് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

സി .പി ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും, ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. പി.കെ പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു.

പി.പി ചാത്തു, സി.എച്ച് മോഹനൻ, വി.കുമാരൻ, സി.എച് ബാലകൃഷ്ണൻ, ടി. കണാരൻ എന്നിവർ സംസാരിച്ചു. എരോത്ത് ഫൈസൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140813/comrades-memory-pkrishnapillais-memory-renewed-nadapuram)