---
title: "#obituary | വാണിമേൽ പി.സി കുഞ്ഞാലി അന്തരിച്ചു"
english_title: "#pckunjali #vanimel #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140853/pckunjali-vanimel-passedaway"
published_at: "2023-08-21T21:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e38856b89ad_death.jpg"
keywords: []
---

# #obituary | വാണിമേൽ പി.സി കുഞ്ഞാലി അന്തരിച്ചു

> **Lead Summary:** ** വാണിമേൽ :[ **പരേതനായ പാലക്കൂൽ കുഞ്ഞിമായൻ കുട്ടി ഹാജിയുടെ (അറമാൻ ) മകൻ കുഞ്ഞാലി പി. സി അന്തരിച്ചു. ഭാര്യ :സുലൈഖ തിരുവട്ടേരി, മക്കൾ :യാസർ (ഒമാൻ )സീനത്ത്,അഷ്‌റഫ്‌,അജിനാസ്( ദുബൈ) മാതാവ് :അയിശു വാണിയം വീട്ടിൽ

## Article Content

** വാണിമേൽ :[ **പരേതനായ പാലക്കൂൽ കുഞ്ഞിമായൻ കുട്ടി ഹാജിയുടെ (അറമാൻ ) മകൻ കുഞ്ഞാലി പി. സി അന്തരിച്ചു. ഭാര്യ :സുലൈഖ തിരുവട്ടേരി, മക്കൾ :യാസർ (ഒമാൻ )സീനത്ത്,അഷ്‌റഫ്‌,അജിനാസ്( ദുബൈ) മാതാവ് :അയിശു വാണിയം വീട്ടിൽ

മരുമക്കൾ :അസീസ് ചിയ്യൂർ, അസ്മ പൊടിക്കളത്തിൽ,സീനത്ത് സഹോദങ്ങൾ :മാമി നങ്ങാണ്ടി, മുഹമ്മദ്‌ പി. സി മദ്രസ അധ്യാപകനായിരുന്നു നാദാപുരം അൽ ഹുദ, വാണിമേൽ നൂറുൽ ഹുദ തുടങ്ങിയ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് മത സാമൂഹിക രംഗത്ത് നിറ സാനിധ്യമായിരുന്നു -കെ. എസ്. യൂ ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി മരുമകനാണ് -

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140853/pckunjali-vanimel-passedaway)