#mela | കല്ലാച്ചിയിൽ മലബാർ മഹാമേള: വരൂ സാധനങ്ങൾ വിലക്കുറവിൽ സ്വന്തമാക്കൂ

#mela | കല്ലാച്ചിയിൽ മലബാർ മഹാമേള: വരൂ സാധനങ്ങൾ  വിലക്കുറവിൽ  സ്വന്തമാക്കൂ
Aug 22, 2023 12:28 PM | By Kavya N

കല്ലാച്ചി: (nadapuramnews.com)  ഓണം വിപണിയിലേക്ക് ഇതാ വിലക്കുറവിന്റെ മഹാമേള. ഓണക്കാലത്തെ വരവേൽക്കാനായി നിൽക്കുന്ന കല്ലാച്ചിയിലെ ജനങ്ങൾക്ക് വിലക്കുറവിന്റെ മറ്റൊരു ലോകം തുറന്നിരിക്കുകയാണ് മലബാർ മഹാമേള.

ഏതെടുത്താലും 10, 20, 30 രൂപ മുതൽ. നിത്യോപയോഗ സാധനങ്ങളായ പ്ലേറ്റ്, ഗ്ലാസ്, സ്പൂൺ, ബക്കറ്റ്, മറ്റ് ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ചെടികൾ, വിത്തുകൾ തുടങ്ങി ഒട്ടനവധി സാധനങ്ങൾ വലിയ വിലക്കുറവിൽ ഇവിടെ ലഭിക്കുന്നു.

ഫാൻസി ഐറ്റംസ് എല്ലാം തന്നെ വെറും 20 രൂപയിൽ ലഭിക്കുന്നു. മണ്ണോത്തി ചെടികൾ, വിത്തുകൾ എന്നിവയെല്ലാം വേറെവിടെത്തെക്കാളും ഏറ്റവും വിലക്കുറവിൽ ഇവിടെ വിൽപ്പനയ്ക്ക് ആയിട്ടുണ്ട്.

5 ചെടികൾ 100 രൂപ, 6 ചെടികൾ 100 രൂപ, 10 ചെടികൾ 100 രൂപ എന്നീ നിരക്കിലാണ് ചെടികൾ ഇവിടെ ലഭ്യമാവുക.കത്തി, കത്രിക, കട്ടിംഗ് ബോർഡ്, പ്ലക്കർ, ഫോർക്ക്, ടേബിൾ മാറ്റ് തുടങ്ങി ഒട്ടനവധി കിച്ചൻ ടൂളുകളും ഇവിടെ ലഭ്യമാണ്ടോപ്പുകൾ, കുർത്ത, പാന്റ്സ് തുടങ്ങിയ വസ്ത്രങ്ങളും വൻ വിലക്കുറവിൽ.

ലെഗിൻസ് 100 രൂപ, ജഗിൻസ് 100 രൂപ, കുട്ടികളുടെ ഐറ്റം രണ്ടെണ്ണം 100 രൂപ എന്നിങ്ങനെയാണ് വസ്ത്ര വിപണി നിരക്കുകൾ.കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ ചൈനീസ് നിർമ്മിത പേനകൾ തുടങ്ങിയ എല്ലാവിധ സാമഗ്രികളും വില്പനക്കായി ഈ മേളയിൽ ഒരുക്കിയിട്ടുണ്ട്.

#MalabarMahaMela #Kallachi #Come #grab #goods #cheapprices

Next TV

Related Stories
#Flood threat | ദുരിതം കാണാൻ; ഈശ്വരംപുറത്ത് താഴക്കുനി വെള്ളക്കെട്ട് ഭീഷണി, പ്രദേശവാസികൾ ദുരിതത്തിൽ

Jun 24, 2024 08:51 PM

#Flood threat | ദുരിതം കാണാൻ; ഈശ്വരംപുറത്ത് താഴക്കുനി വെള്ളക്കെട്ട് ഭീഷണി, പ്രദേശവാസികൾ ദുരിതത്തിൽ

കല്ലാച്ചി -വാണിയൂർ റോഡിന് സമീപം വ്യാപകമായി നിലം നികത്തിയതിനെ തുടർന്ന് ചെറിയ മഴ ചെയ്യുമ്പോഴേക്കും ഈശ്വരംപുറത്ത് താഴക്കുനി ഭാഗത്ത് വെള്ളക്കെട്ട്...

Read More >>
#MazhavilClub | മഴവിൽ ക്ലബ്‌ ലോഞ്ചിങ് ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ

Jun 24, 2024 08:17 PM

#MazhavilClub | മഴവിൽ ക്ലബ്‌ ലോഞ്ചിങ് ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ

സാംസ്കാരിക പ്രവർത്തനങ്ങൾ, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, വ്യത്യസ്ത ദിനാചരണങ്ങൾ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ മഴവിൽ ക്ലബ്ബ് നടത്തി...

Read More >>
#TradeIndustry | വെളിച്ചം വേണം: ഇടപെട്ട് വ്യാപാര വ്യവസായ ഏകോപന സമിതി

Jun 24, 2024 07:24 PM

#TradeIndustry | വെളിച്ചം വേണം: ഇടപെട്ട് വ്യാപാര വ്യവസായ ഏകോപന സമിതി

വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ്‌ എം സി ദിനേശൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ ഇല്ലത്ത്‌,പോക്കുഹാജി,സഹീർ മുറിച്ചാണ്ടീ എന്നിവരാണ് നിവേദനം...

Read More >>
#argument | നാദാപുരം കക്കംവള്ളിയിൽ മദ്യപിക്കുന്നതിനിടെ തർക്കം; ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

Jun 24, 2024 07:21 PM

#argument | നാദാപുരം കക്കംവള്ളിയിൽ മദ്യപിക്കുന്നതിനിടെ തർക്കം; ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

പരിക്കേറ്റ ആളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുഹമ്മദ് റഫീക്കിനാണ് കാലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ...

Read More >>
#Dr.NajiyaFarhath | നാടിൻ്റെ അനുമോദനം ; ഡോ. നാജിയ്യ ഫർഹത്ത് ഹാരിസിനെ ജനപ്രതിനിധികൾ വീട്ടിലെത്തി അനുമോദിച്ചു

Jun 24, 2024 07:13 PM

#Dr.NajiyaFarhath | നാടിൻ്റെ അനുമോദനം ; ഡോ. നാജിയ്യ ഫർഹത്ത് ഹാരിസിനെ ജനപ്രതിനിധികൾ വീട്ടിലെത്തി അനുമോദിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ നാജിയക്ക് സ്നേഹോപഹാരം കൈമാറി. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത...

Read More >>
Top Stories