---
title: "#onammarket |  സഹകരണ ഓണം; കല്ലാച്ചിയിൽ നിത്യോപ്യയോഗ വിപണി ഉദ്ഘാടനം ചെയ്തു"
english_title: "#Cooperation #Onam #Dailyuse #market #inaugurated #Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141278/cooperation-onam-dailyuse-market-inaugurated-kalachi"
published_at: "2023-08-23T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5d48b61aff_market.jpg"
keywords: []
---

# #onammarket |  സഹകരണ ഓണം; കല്ലാച്ചിയിൽ നിത്യോപ്യയോഗ വിപണി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം : [ **നിത്യോപ്യയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കേരള സർക്കാർ കൺസ്യൂമർ ഫെഡുമായി സഹകരിച്ച് നാദാപുരം സർവീസ് സഹകരണ ബേങ്ക് കല്ലാച്ചിയിൽ ഓണച്ചന്ത ആരംഭിച്ചു. ബേങ്ക് പ്രസിഡണ്ട് പി.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : [ **നിത്യോപ്യയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കേരള സർക്കാർ കൺസ്യൂമർ ഫെഡുമായി സഹകരിച്ച് നാദാപുരം സർവീസ് സഹകരണ ബേങ്ക് കല്ലാച്ചിയിൽ ഓണച്ചന്ത ആരംഭിച്ചു. ബേങ്ക് പ്രസിഡണ്ട് പി.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പി.കെ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.ടി.രാജൻ മാസ്റ്റർ, പി.അനിൽകുമാർ, ഇ.കെ ശോഭ, ടി.രാജൻ മാസ്റ്റർ, വി.കെ വനജ, പി. ചാത്തു മാസ്റ്റർ, കെ.കെ പവിതൻ, എ.സുരേഷ് ബാബു., എന്നിവർ സംസാരിച്ചു. എ. മോഹൻ ദാസ് സ്വാഗതവും കരിമ്പിൽ ദിവാകരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141278/cooperation-onam-dailyuse-market-inaugurated-kalachi)