---
title: "#libraryseminar | കേന്ദ്ര കുരുക്ക്; കല്ലാച്ചിയിൽ പുകസ ലൈബ്രറി സംക്ഷണ സദസ്സ് സംഘടിപ്പിച്ചു"
english_title: "#centralloop #Pukasa #Library #organized #seminar  #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141512/centralloop-pukasa-library-organized-seminar-kallachi"
published_at: "2023-08-24T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e76896950c1_library_pic.jpg"
keywords: []
---

# #libraryseminar | കേന്ദ്ര കുരുക്ക്; കല്ലാച്ചിയിൽ പുകസ ലൈബ്രറി സംക്ഷണ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:** **[** ഗ്രാമീണ വായനശാലകളും ഗ്ര ന്ഥാലയങ്ങളും പിടിച്ചെടുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പുരോ ഗമന കലാ സാഹിത്യ സംഘം നാദാപുരം മേഖ ല കമ്മറ്റി ലൈബ്രറി സം രക്ഷണ സദസ്സ് സംഘടി പ്പിച്ചു.

## Article Content

**നാദാപുരം:** **[** ഗ്രാമീണ വായനശാലകളും ഗ്ര ന്ഥാലയങ്ങളും പിടിച്ചെടുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പുരോ ഗമന കലാ സാഹിത്യ സംഘം നാദാപുരം മേഖ ല കമ്മറ്റി ലൈബ്രറി സം രക്ഷണ സദസ്സ് സംഘടി പ്പിച്ചു.

കവിയും എഴുത്തുകാരനുമായ എ.കെ. പീതാംബരൻ ഉൽഘാടനം ചെയ്തു. സി.രാഗേഷ് അധ്യക്ഷത വഹിച്ചു രാജീവ് വള്ളിൽ രാധാകൃഷ്ണൻ എടച്ചേ രി, പി.കെ.രവീന്ദൻ സി.ടി.അനൂപ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141512/centralloop-pukasa-library-organized-seminar-kallachi)