---
title: "#whiteguard | വൈറ്റ് ഗാർഡ് സംഗമം: സേവന സജ്ജം നാദാപുരത്തെ വൈറ്റ് ഗാർഡ്"
english_title: "#White #Guard #Sangam #SevaSajjam #WhiteGuard #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141526/white-guard-sangam-sevasajjam-whiteguard-nadapuram"
published_at: "2023-08-24T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e779a27ca0f_guard.jpg"
keywords: []
---

# #whiteguard | വൈറ്റ് ഗാർഡ് സംഗമം: സേവന സജ്ജം നാദാപുരത്തെ വൈറ്റ് ഗാർഡ്

> **Lead Summary:** **നാദാപുരം :** **[** പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംഗമം മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്ഘാടനം ചെയ്തു. പുതുതായി രജിസ്റ്റർ ചെയ്ത 20അംഗങ്ങൾക്കുള്ള സർവീസ് ഡ്രസ്സ്‌ വ്യവസായ പ്രമുഖൻ റിയാസ് ലൂളി വിതരണം ചെയ്തു.

## Article Content

**നാദാപുരം :** **[** പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംഗമം മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്ഘാടനം ചെയ്തു. പുതുതായി രജിസ്റ്റർ ചെയ്ത 20അംഗങ്ങൾക്കുള്ള സർവീസ് ഡ്രസ്സ്‌ വ്യവസായ പ്രമുഖൻ റിയാസ് ലൂളി വിതരണം ചെയ്തു.

നിസാർ മാസ്റ്റർ, വി ജലീൽ,നൗഷാദ് രയരോത്, റഫീഖ് കക്കം വെള്ളി, അജ്മൽ സി പി, ശാക്കിർ എ കെ, നിസാം തങ്ങൾ, ഷഹീർ, സവാദ്, റാഷിദ്‌ പറോളി, ജാഫർ തുണ്ടിയിൽ, മുഹമ്മദ്‌ ബാസിൽ, ഫവാസ് തുണ്ടിയിൽ തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141526/white-guard-sangam-sevasajjam-whiteguard-nadapuram)