---
title: "#obituary | വിലങ്ങാട് പാണ്ടിയാംപറമ്പിൽ ജോസഫ് അന്തരിച്ചു"
english_title: "#vilangad #pandiyamparambil #joseph #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141531/vilangad-pandiyamparambil-joseph-passedaway"
published_at: "2023-08-24T21:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e77e1655c11_death.jpg"
keywords: []
---

# #obituary | വിലങ്ങാട് പാണ്ടിയാംപറമ്പിൽ ജോസഫ് അന്തരിച്ചു

> **Lead Summary:** **വിലങ്ങാട്**: **[ **പാണ്ടിയാംപറമ്പിൽ ജോസഫ് (കൊച്ചപ്പൻചേട്ടൻ83 ] നിര്യാതനായി. ഭാര്യ പരേതയായ കണ്ണംമ്പുഴ റോസമ്മ. സംസ്ക്കാരം നാളെ രാവിലെ 10-30 ന് മഞ്ഞക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടക്കും.

## Article Content

**വിലങ്ങാട്**: **[ **പാണ്ടിയാംപറമ്പിൽ ജോസഫ് (കൊച്ചപ്പൻചേട്ടൻ83 ] നിര്യാതനായി. ഭാര്യ പരേതയായ കണ്ണംമ്പുഴ റോസമ്മ. സംസ്ക്കാരം നാളെ രാവിലെ 10-30 ന് മഞ്ഞക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടക്കും.

മക്കൾ: ജോസഫ്, തോമസ്, ജീനാമ്മ, പരേതനായ മാത്യൂ, പരേതയായ എൽസമ്മ, മരുമക്കൾ മോളി പേരാവൂർ, ഡോമിനിക്ക് പേരാവൂർ, ജോസ്, ബിന്ദു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141531/vilangad-pandiyamparambil-joseph-passedaway)