---
title: "#myG | 10 കോടിയുടെ ഓഫർ: മൈജി ഫ്യൂച്ചർ തരംഗമാകുന്നു"
english_title: "#10 crore #offer #MYGFuture #makes #waves"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141669/10-crore-offer-mygfuture-makes-waves"
published_at: "2023-08-25T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e879bc8867c_my_g_pic.jpg"
keywords: []
---

# #myG | 10 കോടിയുടെ ഓഫർ: മൈജി ഫ്യൂച്ചർ തരംഗമാകുന്നു

> **Lead Summary:** **കുറ്റ്യാടി**: **[** ഓണക്കാലത്ത് 10 കോടിയുടെ ഓഫറുകളാണ് മൈ ജിഫ്യൂച്ചർ കുറ്റ്യാടി ഷോറൂം ഉപഭോക്കാക്കൾക്കായി സമ്മാനിക്കുന്നത്. അന്താരാഷ്ട നിലവാരമുള്ള ഗാഡ്ജറ്റുകളും, ഹോം അപ്ലയൻസസും വിസ്മയിപ്പിക്കുന്ന വിലക്കുറവിൽ ലഭ്യമാക്കി മൈജി

## Article Content

**കുറ്റ്യാടി**: **[** ഓണക്കാലത്ത് 10 കോടിയുടെ ഓഫറുകളാണ് മൈ ജിഫ്യൂച്ചർ കുറ്റ്യാടി ഷോറൂം ഉപഭോക്കാക്കൾക്കായി സമ്മാനിക്കുന്നത്. അന്താരാഷ്ട നിലവാരമുള്ള ഗാഡ്ജറ്റുകളും, ഹോം അപ്ലയൻസസും വിസ്മയിപ്പിക്കുന്ന വിലക്കുറവിൽ ലഭ്യമാക്കി മൈജി

കുറ്റ്യാടിയിൽ തരംഗം സൃഷ്ടിച്ചിക്കയാണ്. ഇന്നലെ ( ആഗസ്റ്റ് 15 ) യാണ് മൈ ജി ഫ്യൂച്ചർ കുറ്റ്യാടി ഷോ റൂം മലയാളത്തിൻ്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും മൈജി ചെയർമാൻ ആൻ്റ് മാനേജിംങ്ങ് ഡയറക്ടർ എ കെ ഷാജിയും ചേർന്ന് ഉദ്ഘാടനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141669/10-crore-offer-mygfuture-makes-waves)