---
title: "#arrest |  നാദാപുരത്ത് മാഹി മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ"
english_title: "#Excise #arrests #youth #Mahiliquor #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141865/excise-arrests-youth-mahiliquor-nadapuram"
published_at: "2023-08-26T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9a82703a1b_liquar.jpeg"
keywords: []
---

# #arrest |  നാദാപുരത്ത് മാഹി മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

> **Lead Summary:** **നാദാപുരം **: **[** മാഹി മദ്യവുമായി യുവാവ്എക്സൈസിന്റെ പിടിയിൽ. അസം സ്വദേശിയായ ചബൽദാസ് ആണ് നാദാപുരം എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 18 കുപ്പികളിൽ നിന്നായി 9 ലിറ്റർ മദ്യമാണ് പിടികൂടിയത് .

## Article Content

**നാദാപുരം **: **[** മാഹി മദ്യവുമായി യുവാവ്എക്സൈസിന്റെ പിടിയിൽ. അസം സ്വദേശിയായ ചബൽദാസ് ആണ് നാദാപുരം എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 18 കുപ്പികളിൽ നിന്നായി 9 ലിറ്റർ മദ്യമാണ് പിടികൂടിയത് .

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കല്ലാച്ചി, വളയം, ചെക്യാട് ഭാഗങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനക്കിടെ വളയം റോഡിൽ ജാതിയേരി മരമില്ലിന് സമീപത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

നാദാപുരം എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.വി.മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സിഇഒമാരായ വി.സി വിജയൻ, രാജേഷ് കുമാർ, സായി ദാസ്, അനൂപയങ്ങിയിൽ എന്നിവരും പരിശോധനയിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141865/excise-arrests-youth-mahiliquor-nadapuram)