---
title: "#obituary | കിഴക്കെ മഠത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു"
english_title: "#kizhakkemadathil #kunjabthulla  #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141963/kizhakkemadathil-kunjabthulla-passedaway"
published_at: "2023-08-26T20:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea18bc9e29d_kunjabthulla.jpg"
keywords: []
---

# #obituary | കിഴക്കെ മഠത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ **നാദാപുരത്തെ പൗരപ്രമുഖനും മത സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യവുമായ കിഴക്കെ മഠത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു.

## Article Content

**നാദാപുരം:[ **നാദാപുരത്തെ പൗരപ്രമുഖനും മത സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യവുമായ കിഴക്കെ മഠത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു.

ഖബറടക്കം നാളെ രാവിലെ 10 മണിക്ക് നാദാപുരം ജുമാമസ്ജിദിൽ . നാദാപുരം ജുമുഅത്ത് പള്ളി കമ്മിറ്റി, നാദാപുരം ടിഐഎം മാനേജിങ് കമ്മിറ്റി എന്നിവയുടെ പ്രസിഡണ്ട് ആണ്. ഭാര്യ :ബിയ്യാത്തു മക്കൾ: മമ്മൂട്ടി, റിയാസ്, നസീമ, നസീറ, ആയിഷ, സാറ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141963/kizhakkemadathil-kunjabthulla-passedaway)