---
title: "#distributed |  നാദാപുരത്ത് കിടപ്പിലായ രോഗികൾക്ക് ഓണക്കിറ്റും ഹരിത സേനയ്ക്ക് ഓണക്കോടിയും"
english_title: "#Onakkit #bedriddenpatients #Nadapuram #Onakodi #harithaSena"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141970/onakkit-bedriddenpatients-nadapuram-onakodi-harithasena"
published_at: "2023-08-26T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea20d605170_haritha_sena.jpg"
keywords: []
---

# #distributed |  നാദാപുരത്ത് കിടപ്പിലായ രോഗികൾക്ക് ഓണക്കിറ്റും ഹരിത സേനയ്ക്ക് ഓണക്കോടിയും

> **Lead Summary:** **നാദാപുരം :[ **കിടപ്പിലായ പാലിയേറ്റീവ് പരിചരണം നൽകുന്ന രോഗികൾക്ക് ഓണം പ്രമാണിച്ച് ഓണക്കിറ്റും, 28 ഹരിതകർമ്മ സേന അംഗങ്ങൾക്ക് ഓണക്കോടിയും നൽകി .ഓണാഘോഷത്തോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച ഉത്സവത്തെ ആയിരം

## Article Content

**നാദാപുരം :[ **കിടപ്പിലായ പാലിയേറ്റീവ് പരിചരണം നൽകുന്ന രോഗികൾക്ക് ഓണം പ്രമാണിച്ച് ഓണക്കിറ്റും, 28 ഹരിതകർമ്മ സേന അംഗങ്ങൾക്ക് ഓണക്കോടിയും നൽകി .ഓണാഘോഷത്തോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച ഉത്സവത്തെ ആയിരം

രൂപയും ഹരിത കർമ്മ സേനയ്ക്ക് കൈമാറി . ഓണക്കോടി വിതരണം ഓണക്കിറ്റ് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു, വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ, എം സി സുബൈർ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, മെമ്പർ പി പി ബാലകൃഷ്ണൻ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141970/onakkit-bedriddenpatients-nadapuram-onakodi-harithasena)