---
title: "#dyfi | ഹൃദയപൂർവ്വം വളയം; മൂവായിരം പൊതിച്ചോറുമായി ഡിവൈഎഫ്ഐ മെഡിക്കൽ കോളേജിലേക്ക് "
english_title: "#valayam #heartily #DYFIMedicalCollege #threethousand #Potichor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142080/valayam-heartily-dyfimedicalcollege-threethousand-potichor"
published_at: "2023-08-27T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eaf8daacaa8_dyfi.jpg"
keywords: []
---

# #dyfi | ഹൃദയപൂർവ്വം വളയം; മൂവായിരം പൊതിച്ചോറുമായി ഡിവൈഎഫ്ഐ മെഡിക്കൽ കോളേജിലേക്ക് 

> **Lead Summary:** **വളയം: [ **വീട്ടമ്മമാർ മനം നിറഞ്ഞ് നൽകിയ പൊതിച്ചോറുകളുമായി ഹൃദയപൂർവ്വം വളയം ഗ്രാമം. മൂവായിരം പൊതിച്ചോറുമായി ഡിവൈഎഫ്ഐ മെഡിക്കൽ കോളേജിലേജ് ഡിവൈഎഫ്ഐ വളയംമേഖലാ കമ്മിറ്റി അംഗങൾ പുറപ്പെട്ടു.

## Article Content

**വളയം: [ **വീട്ടമ്മമാർ മനം നിറഞ്ഞ് നൽകിയ പൊതിച്ചോറുകളുമായി ഹൃദയപൂർവ്വം വളയം ഗ്രാമം. മൂവായിരം പൊതിച്ചോറുമായി ഡിവൈഎഫ്ഐ മെഡിക്കൽ കോളേജിലേജ് ഡിവൈഎഫ്ഐ വളയംമേഖലാ കമ്മിറ്റി അംഗങൾ പുറപ്പെട്ടു.

ഹൃദയപൂർവ്വം മെഡിക്കൽ കോളേജിൽ നടത്തുന്ന ഉച്ചഭക്ഷണം വിതരണത്തിന്റെ നാലാംഘട്ടംമേഖലാവിതരണം ചെയ്യാൻ വേണ്ടിയിട്ടുള്ള വാഹനം ലോക്കൽ സെക്രട്ടറി എം ദിവാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. മേഖലാ സെക്രട്ടറി കെ.ശ്രീജിത്ത്, ജയേഷ് , ടി ശ്രീജേഷ് എന്നിവർ ആശംസകൾ നേർന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142080/valayam-heartily-dyfimedicalcollege-threethousand-potichor)