---
title: "#healthcarddistribution | വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ ഓണാഘോഷവും ഹെൽത്ത് കാർഡ് വിതരണവും"
english_title: "#Valayam #CityMed CareandCure #Onam #celebration #healthcard # distribution"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142101/valayam-citymed-careandcure-onam-celebration-healthcard-distribution"
published_at: "2023-08-27T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb0e3fb7217_citymed_1.jpg"
keywords: []
---

# #healthcarddistribution | വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ ഓണാഘോഷവും ഹെൽത്ത് കാർഡ് വിതരണവും

> **Lead Summary:** **വളയം : [**വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂറിൽ ഓണാഘോഷവും പ്രീമിയം ഹെൽത്ത് കാർഡ് വിതരണവും നടന്നു . ക്ലിനിക്കിന്റെ പാർട്ണർ ആയ കുഞ്ഞാലിയും മെഡിക്കൽ ഓഫീസർ അമർജിത്തും ചേർന്ന് വിഷ്ണുവിന് നൽകി ആദ്യ വിതരണം നിർവ്വഹിച്ചു. പിന്നീട് വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു

## Article Content

**വളയം : [**വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂറിൽ ഓണാഘോഷവും പ്രീമിയം ഹെൽത്ത് കാർഡ് വിതരണവും നടന്നു . ക്ലിനിക്കിന്റെ പാർട്ണർ ആയ കുഞ്ഞാലിയും മെഡിക്കൽ ഓഫീസർ അമർജിത്തും ചേർന്ന് വിഷ്ണുവിന് നൽകി ആദ്യ വിതരണം നിർവ്വഹിച്ചു. പിന്നീട് വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142101/valayam-citymed-careandcure-onam-celebration-healthcard-distribution)