---
title: "#memory | കോൺഗ്രസ് എസ് നേതാവ് കരിമ്പിൽബാവയുടെ സ്മരണ പുതുക്കി"
english_title: "#memory #Congress S #leader #Karimpilbawa #renewed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142158/memory-congress-s-leader-karimpilbawa-renewed"
published_at: "2023-08-27T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb5a8cacf25_soman.jpg"
keywords: []
---

# #memory | കോൺഗ്രസ് എസ് നേതാവ് കരിമ്പിൽബാവയുടെ സ്മരണ പുതുക്കി

> **Lead Summary:** **കല്ലാച്ചി : [ **നാദാപുരം ബ്ലോക്ക് കോൺഗ്രസ് എസ് പ്രസിണ്ടന്റായിരുന്ന കരിമ്പിൽബാവയുടെ ആറാമത് ചരമ വാർഷികം ആചരിച്ചു.

## Article Content

**കല്ലാച്ചി : [ **നാദാപുരം ബ്ലോക്ക് കോൺഗ്രസ് എസ് പ്രസിണ്ടന്റായിരുന്ന കരിമ്പിൽബാവയുടെ ആറാമത് ചരമ വാർഷികം ആചരിച്ചു.

അനുസ്മരണയോഗം കോൺഗ്രസ് എസ് ജില്ലാ പ്രസിണ്ടഡ് വി. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.പി.സുരേന്ദ്രൻ അധ്യക്ഷനായി. ബാബു പറമ്പത്ത്, കെ.കെ.ജയപ്രകാശ് , എം കെ.കുഞ്ഞിരാമൻ , കുറ്റിയിൽ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142158/memory-congress-s-leader-karimpilbawa-renewed)