---
title: "#Obituary | അരിയേരി കുഞ്ഞാമി അന്തരിച്ചു "
english_title: "#Arieri #Kunjami #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142315/arieri-kunjami-passedaway"
published_at: "2023-08-28T17:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec8ae3c4a4f_death.jpg"
keywords: []
---

# #Obituary | അരിയേരി കുഞ്ഞാമി അന്തരിച്ചു 

> **Lead Summary:** **നാദാപുരം : **തെരുവമ്പറമ്പിൽ താമസിക്കുന്ന അരിയേരി കുഞ്ഞാമി അന്തരിച്ചു.

## Article Content

**നാദാപുരം : **തെരുവമ്പറമ്പിൽ താമസിക്കുന്ന അരിയേരി കുഞ്ഞാമി അന്തരിച്ചു.

ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ : ബിയ്യാത്തു, അയിശു.

മരുമക്കൾ : പരേതരായ അമ്മദ് കടമേരി, അസീസ് തെരുവമ്പറമ്പ്.

സഹോദരങ്ങൾ: കുഞ്ഞാലി ഹാജി, അന്ത്രു ഹാജി നരിപ്പറ്റ, കുഞ്ഞമ്മദ് ഹാജി ഇയ്യങ്കോട്, അസീസ് ഹാജി, ഖദീജ കുനിങ്ങാട്, പരേതനായ പോക്കർ ഹാജി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142315/arieri-kunjami-passedaway)