---
title: "#onamkit | കിടപ്പു രോഗികൾക്ക് ഓണകിറ്റുകൾ കൈമാറി "
english_title: "#onamkit #Onakits #distributed #in-patients"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142316/onamkit-onakits-distributed-in-patients"
published_at: "2023-08-28T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec93624fe2f_onakit.jpg"
keywords: []
---

# #onamkit | കിടപ്പു രോഗികൾക്ക് ഓണകിറ്റുകൾ കൈമാറി 

> **Lead Summary:** **തുണേരി : **ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കിടപ്പു രോഗികൾക്കുള്ള ഓണകിറ്റ് നൽകി. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിന നിർവ്വഹിച്ചു.

## Article Content

**തുണേരി : **ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കിടപ്പു രോഗികൾക്കുള്ള ഓണകിറ്റ് നൽകി. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിന നിർവ്വഹിച്ചു.

പാലിയേറ്റീവ് സിസ്റ്റർ സുധക്ക് ഏറ്റുവാങ്ങി. ചടങ്ങിൽ ബാലരാജ് മാസ്റ്റർ . ജയപ്രകാശ് മാസ്റ്റർ . സലാം തൂണേരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142316/onamkit-onakits-distributed-in-patients)