---
title: "#Obituary | രയരോത്ത്‌ ഖാദർ അന്തരിച്ചു"
english_title: "#Obituary #RayarotKhader #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142328/obituary-rayarotkhader-passedaway"
published_at: "2023-08-28T19:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ecaf6a68695_Untitled-1.jpg"
keywords: []
---

# #Obituary | രയരോത്ത്‌ ഖാദർ അന്തരിച്ചു

> **Lead Summary:** **നാദാപുരം : **ചേലക്കാട് പരേതരായ രയരോത്ത്‌ അമ്മത് ഹാജിയുടെയും മറിയം ഹജ്ജുമ്മയുടെയും മകൻ ഖാദർ അന്തരിച്ചു.

## Article Content

**നാദാപുരം : **ചേലക്കാട് പരേതരായ രയരോത്ത്‌ അമ്മത് ഹാജിയുടെയും മറിയം ഹജ്ജുമ്മയുടെയും മകൻ ഖാദർ അന്തരിച്ചു.

ഭാര്യ :സമീറ പൊന്നാണ്ടി (വാണിമേൽ) മക്കൾ : ഷംന, ഷർമ്മില മരുകൻ:റംഷിദ്‌ വാണിമേൽ

സഹോദരങ്ങൾ:രയരോത്ത്‌ ഇബ്രാഹിം,സൂപ്പി,ഹമീദ്‌,റഷീദ്‌, അയ്ഷ,മാമി,സുബൈദ പരേതരായ അബ്ദുല്ല, മൊയ്തുഹാജി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142328/obituary-rayarotkhader-passedaway)