---
title: "#obituary | വാണിമേൽ ചേലമുക്കിലെ തേക്കവടക്കേടത്ത് മാത അന്തരിച്ചു"
english_title: "#vanimel #matha #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142491/vanimel-matha-passed-away"
published_at: "2023-08-30T07:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eea860d887e_obituary.jpg"
keywords: []
---

# #obituary | വാണിമേൽ ചേലമുക്കിലെ തേക്കവടക്കേടത്ത് മാത അന്തരിച്ചു

> **Lead Summary:** **വാണിമേൽ :** ചേലമുക്കിലെ തേക്കവടക്കേടത്ത് മാത അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ.

## Article Content

**വാണിമേൽ :** ചേലമുക്കിലെ തേക്കവടക്കേടത്ത് മാത അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ.

മക്കൾ: കണ്ണൻ, ലീല (കൊക്രി), ചാത്തു (നിടുംപറമ്പ്), ആണ്ടി (സിപിഎം വാണിമേൽ ലോക്കൽ കമ്മിറ്റി അംഗം) ബാലചന്ദ്രൻ (സീനിയർ സിവിൽ പോലീസ് ഓഫീസർ നാദാപുരം കൺട്രോൾ റൂം), അജിത (നിരവുമ്മൽ), പരേതനായ നാണു.

മരുമക്കൾ: കണ്ണൻ,കമല, ശൈലജ, ജീജ, ദിൽന, കെ ടി പദ്മനാഭൻ വളയം (സിപിഎം നിരവ് ബ്രാഞ്ച് സെക്രട്ടറി , മാനേജർ അമരാവതി ചിറ്റ്സ്). സഹോദരങ്ങൾ: തയ്യുള്ളപറമ്പത്ത് മാതു, കണ്ണൻ, ശങ്കരൻ, കണാരൻ, കേളപ്പൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142491/vanimel-matha-passed-away)