---
title: "#obituary | നാരങ്ങോളീന്റവിടെ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു "
english_title: "#kunjami #passed #away #valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142499/kunjami-passed-away-valayam"
published_at: "2023-08-30T08:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eeb6e3430dd_obituary.jpg"
keywords: []
---

# #obituary | നാരങ്ങോളീന്റവിടെ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **വളയം: ** നാരങ്ങോളീന്റവിടെ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ ഇബ്രാഹിം ഹാജി.

## Article Content

**വളയം: ** നാരങ്ങോളീന്റവിടെ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ ഇബ്രാഹിം ഹാജി.

മക്കൾ:അബ്ദുല്ല ഹാജി, അമ്മദ് ഹാജി, അയിശു, പാത്തു, മറിയം, നൂർജഹാൻ.

മരുമക്കൾ :ഖാദർ വള്ളുവശേരി, ഉമ്മത്തൂർ, പരേതരായ അമ്മദ് പുത്തൻപുരയിൽ, പാറക്കടവ്, കുഞ്ഞബ്ദുള്ള നാനൂറ്റിയിൽ താനൊക്കോട്ടൂർ, മൊയ്‌ദു നാരങ്ങോളി വളയം.

സഹോദരങ്ങൾ :കുഞ്ഞയിഷ മീത്തലെ കുറ്റിക്കാട്ടിൽ, വാണിമേൽ. പരേതരായ,കുയിതേരി കണ്ടംവലിയത്ത് കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞമ്മദ് ഹാജി, മൊയ്‌ദു, മൂസ്സ ഹാജി, മമ്മു ഹാജി, ബിയ്യാത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142499/kunjami-passed-away-valayam)