---
title: "#MSF |  ചങ്ങാതിക്കൂട്ടം; എം എസ് എഫ് ബാലകേരളം നാദാപുരം നിയോജക മണ്ഡലം ഉദ്‌ഘാടനം"
english_title: "#group #friends #Inauguration#MSF #Balakeralam #Nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142528/group-friends-inaugurationmsf-balakeralam-nadapuram"
published_at: "2023-08-30T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eee104aa625_m_s_f_2.jpg"
keywords: []
---

# #MSF |  ചങ്ങാതിക്കൂട്ടം; എം എസ് എഫ് ബാലകേരളം നാദാപുരം നിയോജക മണ്ഡലം ഉദ്‌ഘാടനം

> **Lead Summary:** **നാദാപുരം: [ **എം എസ് എഫ് ബാലകേരളം ചങ്ങാതിക്കൂട്ടം പരിപാടിയുടെ നാദാപുരം നിയോജക മണ്ഡലം തല ഉദ്‌ഘാടനം ചേലക്കാട് വെച്ച് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ മൂസ മാസ്റ്റർ നിർവഹിച്ചു. എം.എസ്.എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റാഷിക് ചങ്ങരംകുളം മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**നാദാപുരം: [ **എം എസ് എഫ് ബാലകേരളം ചങ്ങാതിക്കൂട്ടം പരിപാടിയുടെ നാദാപുരം നിയോജക മണ്ഡലം തല ഉദ്‌ഘാടനം ചേലക്കാട് വെച്ച് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ മൂസ മാസ്റ്റർ നിർവഹിച്ചു. എം.എസ്.എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റാഷിക് ചങ്ങരംകുളം മുഖ്യ പ്രഭാഷണം നടത്തി.

ബാലകേരളം മണ്ഡലം ക്യാപ്റ്റൻ അംജദ് ചേലക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ കോ-ഓർഡിനേറ്റർ ജാഫർ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. നാദാപുരം പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എടത്തിൽ നിസാർ,ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി

സുബൈർ,ഫവാസ് തുണ്ടിയിൽ,ബാസിൽ നാദാപുരം,കെവി കുഞ്ഞബ്ദുള്ള,എടി ഫൈസൽ,ഉമൈർ നരിക്കാട്ടേരി,റിസ്‌വാൻ.എംസി,സിനാൻ,ഷാനിഫ് ഇല്ലത്ത്,അഹ്‌നഫ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. ശീറാസി കുറുവയിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142528/group-friends-inaugurationmsf-balakeralam-nadapuram)