നാദാപുരം: (truevisionnews.com) ടിഐഎം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം മാക്കൂൽ അയ്യൂബ് (62) അന്തരിച്ചു. ഇപ്പോൾ പുളിക്കൂലിലാണ് താമസം. ഭാര്യ: സുബൈദ. മക്കൾ: റഹീം, ഷമീമ. സഹോദരങ്ങൾ: മൊയ്തു,മഹമൂദ്, അയിഷ, നഫീസ, കദീജ, പരേതയായ കുഞ്ഞമി, സാറ.
#makkol #ayyub #passedaway