---
title: "#remembrance |  ഉമ്മത്തൂരിൽ പി എം ഗോവിന്ദനെ അനുസ്മരിച്ചു"
english_title: "#Remembrance #PM Govindan #Ummathur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142834/remembrance-pm-govindan-ummathur-new"
published_at: "2023-08-31T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0a1075cc8b_govindhan.jpg"
keywords: []
---

# #remembrance |  ഉമ്മത്തൂരിൽ പി എം ഗോവിന്ദനെ അനുസ്മരിച്ചു

> **Lead Summary:** **ചെക്യാട്: [ **സി.പി.ഐ.(എം) ചെക്യാട് ലോക്കൽ കമ്മറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ നേതാവും ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന പി.എം.ഗോവിന്ദനെ സി.പി.ഐ.(എം) ചെക്യാട് ലോക്കൽ കമ്മറ്റി അനുസ്മരിച്ചു.

## Article Content

**ചെക്യാട്: [ **സി.പി.ഐ.(എം) ചെക്യാട് ലോക്കൽ കമ്മറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ നേതാവും ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന പി.എം.ഗോവിന്ദനെ സി.പി.ഐ.(എം) ചെക്യാട് ലോക്കൽ കമ്മറ്റി അനുസ്മരിച്ചു.

ഉമ്മത്തൂരിൽ നടന്ന പരിപാടി സി.പി.ഐ.(എം) ജില്ലാ കമ്മറ്റി അംഗം എ.എം.റഷീദ് ഉദ്ഘാടനം ചെയ്തു. വി.കെ.ഭാസ്കരൻ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142834/remembrance-pm-govindan-ummathur-new)