---
title: "#fundcollection | തുക സമാഹരിച്ചു ; കർഷകത്തൊഴിലാളികൾക്ക് ആസ്ഥാനമന്ദിരം പണിയാൻ തുക സമാഹരണം നടത്തി"
english_title: "#Amount #raised #Funds #raised #build #headquarters #agricultural #workers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142865/amount-raised-funds-raised-build-headquarters-agricultural-workers"
published_at: "2023-08-31T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0bd4548e3b_fund.jpg"
keywords: []
---

# #fundcollection | തുക സമാഹരിച്ചു ; കർഷകത്തൊഴിലാളികൾക്ക് ആസ്ഥാനമന്ദിരം പണിയാൻ തുക സമാഹരണം നടത്തി

> **Lead Summary:** **കക്കട്ട് : [ **കർഷകത്തൊഴിലാളികൾക്ക് ഇന്ത്യൻ തലസ്ഥാന നഗരിയിൽ ഫണ്ട് ശേഖരണത്തിലൂടെ സ്വന്തമായി ആസ്ഥാനമന്ദിരം പണിയുന്നു. കർഷകത്തൊഴിലാളി യൂണിയനാണ് പാഴ്‌വസ്തുക്കൾ ശേഖരിച്ചു കൊണ്ട് ഡൽഹിയിൽ അഖിലേന്ത്യാ ഓഫീസ് നിർമ്മിക്കുന്നത്.

## Article Content

**കക്കട്ട് : [ **കർഷകത്തൊഴിലാളികൾക്ക് ഇന്ത്യൻ തലസ്ഥാന നഗരിയിൽ ഫണ്ട് ശേഖരണത്തിലൂടെ സ്വന്തമായി ആസ്ഥാനമന്ദിരം പണിയുന്നു. കർഷകത്തൊഴിലാളി യൂണിയനാണ് പാഴ്‌വസ്തുക്കൾ ശേഖരിച്ചു കൊണ്ട് ഡൽഹിയിൽ അഖിലേന്ത്യാ ഓഫീസ് നിർമ്മിക്കുന്നത്.

ഫണ്ട് ശേഖരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സി.പിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ കക്കട്ടിൽ നിർവഹിച്ചു. വീടുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന പ്ലാസ്റ്റിക്കുകൾ, ഇരുമ്പ് ഉപകരണങ്ങൾ, പത്രങ്ങൾ, പഴയ പാത്രങ്ങൾ എന്നിവയാണ് പ്രവർത്തകർ ശേഖരിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142865/amount-raised-funds-raised-build-headquarters-agricultural-workers)