---
title: "#fund collection | പാഴ് വസ്തുക്കൾ ശേഖരിച്ച് ; കർഷകത്തൊഴിലാളികൾ ഇന്ത്യൻ തലസ്ഥാന നഗരിയിൽ ആസ്ഥാന മന്ദിരം പണിയുന്നു"
english_title: "#Collecting #waste #materials #Farmworkers #build #headquarters #Indiancapitalcity"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142874/collecting-waste-materials-farmworkers-build-headquarters-indiancapitalcity"
published_at: "2023-08-31T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0cf17ea603_fund.jpg"
keywords: []
---

# #fund collection | പാഴ് വസ്തുക്കൾ ശേഖരിച്ച് ; കർഷകത്തൊഴിലാളികൾ ഇന്ത്യൻ തലസ്ഥാന നഗരിയിൽ ആസ്ഥാന മന്ദിരം പണിയുന്നു

> **Lead Summary:** **നാദാപുരം: [ **മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകത്തൊഴിലാളികൾക്ക് വേറിട്ട ഫണ്ട് ശേഖരണത്തിലൂടെ ഇന്ത്യൻ തലസ്ഥാന നഗരിയിൽ സ്വന്തമായി ആസ്ഥാനമന്ദിരം പണിയുന്നു. കർഷകത്തൊഴിലാളി യൂനിയനാണ് പാഴ്‌വസ്തുക്കൾ ശേഖരിച്ചു കൊണ്ട് ഡൽഹിയിൽ അഖിലേന്ത്യാ ഓഫീസ് നിർമ്മിക്കുന്നത്.

## Article Content

**നാദാപുരം: [ **മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകത്തൊഴിലാളികൾക്ക് വേറിട്ട ഫണ്ട് ശേഖരണത്തിലൂടെ ഇന്ത്യൻ തലസ്ഥാന നഗരിയിൽ സ്വന്തമായി ആസ്ഥാനമന്ദിരം പണിയുന്നു. കർഷകത്തൊഴിലാളി യൂനിയനാണ് പാഴ്‌വസ്തുക്കൾ ശേഖരിച്ചു കൊണ്ട് ഡൽഹിയിൽ അഖിലേന്ത്യാ ഓഫീസ് നിർമ്മിക്കുന്നത്.

ഇതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം സി.പിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ കക്കട്ടിൽ നിർവഹിച്ചു. വീടുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന പ്ലാസ്റ്റിക്കുകൾ, ഇരുമ്പ് ഉപകരണങ്ങൾ, പത്രങ്ങൾ, പഴയ പാത്രങ്ങൾ എന്നിവയാണ് പ്രവർത്തകർ ശേഖരിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142874/collecting-waste-materials-farmworkers-build-headquarters-indiancapitalcity)