#oil | യഥാർത്ഥ പരിശുദ്ധി; നാളികേരത്തിന്റെ യഥാർത്ഥ പരിശുദ്ധിയുമായി പരിശുദ്ധി വെളിച്ചെണ്ണ നമ്മുടെ നാട്ടിലും

#oil  |  യഥാർത്ഥ പരിശുദ്ധി; നാളികേരത്തിന്റെ യഥാർത്ഥ പരിശുദ്ധിയുമായി പരിശുദ്ധി വെളിച്ചെണ്ണ നമ്മുടെ നാട്ടിലും
Sep 1, 2023 11:08 AM | By Kavya N

തൂണേരി : (nadapuramnews.com) നാളികേരത്തിന്റെ യഥാർത്ഥ പരിശുദ്ധിയുമായി പരിശുദ്ധി വെളിച്ചെണ്ണ ഇപ്പോൾ നമ്മുടെ നാട്ടിലും. തൂണേരിയിലെ സഹകരണ സൊസൈറ്റിയുടെ സംരംഭമായ പരിശുദ്ധി വെളിച്ചെണ്ണ ഇപ്പോൾ നമ്മുടെ നാട്ടിലും വിപണനത്തിന് എത്തി തുടങ്ങി.

കഴിഞ്ഞ 25 വർഷമായി നമ്മുടെ നാട്ടിലെ തേങ്ങ മാത്രം ഉപയോഗിച്ചു കൊണ്ട് വിതരണം നടത്തുന്ന അഞ്ചരക്കണ്ടി സഹകരണ ബാങ്കുമായി സഹകരിച്ചാണ് തൂണേരി സ്കിൽ ഡെവലപ്മെന്റ് സൊസൈറ്റി പരിശുദ്ധി പരിശുദ്ധി വെളിച്ചെണ്ണ വിതരണം ചെയ്യുന്നത്. പരിശുദ്ധി വെളിച്ചെണ്ണ നിങ്ങളുടെ അടുക്കളയിലും ലഭ്യമാക്കുവാനായി നിങ്ങളുടെ സമീപത്തെ വ്യാപാരികളുമായി ബന്ധപ്പെടുക.                                                         കൂടുതൽ വിവരങ്ങൾക്ക് +91 9846188655

#True Purity #Pure #coconutoil #true #purity #coconut #our country

Next TV

Related Stories
സോഷ്യലിസ്റ്റുകളുടെ ഏകീകരണം ജനാധിപത്യ ചേരിക്ക് നേതൃത്വം നൽകും -മനയത്ത് ചന്ദ്രൻ

May 11, 2025 09:57 PM

സോഷ്യലിസ്റ്റുകളുടെ ഏകീകരണം ജനാധിപത്യ ചേരിക്ക് നേതൃത്വം നൽകും -മനയത്ത് ചന്ദ്രൻ

ആർ ജെ ഡി തുരുത്തി മേഖല കമ്മറ്റി ഓഫീസ് ജെ.പി മന്ദിരം...

Read More >>
നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം

May 11, 2025 05:21 PM

നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം

നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം...

Read More >>
ലഹരിക്കെതിരെ മുന്നോട്ട്; ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും ശ്രദ്ധേയമായി

May 11, 2025 04:42 PM

ലഹരിക്കെതിരെ മുന്നോട്ട്; ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും ശ്രദ്ധേയമായി

ലഹരിക്കെതിരെ ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും...

Read More >>
പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 03:05 PM

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
Top Stories