---
title: "#membership | വ്യാപരി വ്യവസായി സമിതി വളയം മേഖല മെമ്പർഷിപ്പ് വിതരണോദ്ഘാടനം"
english_title: "#Inauguration #distribution #membership #VyapariIdyshari #Samithi #Valayam #region"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142971/inauguration-distribution-membership-vyapariidyshari-samithi-valayam-region"
published_at: "2023-09-01T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f18fbd4bd40_membership.jpg"
keywords: []
---

# #membership | വ്യാപരി വ്യവസായി സമിതി വളയം മേഖല മെമ്പർഷിപ്പ് വിതരണോദ്ഘാടനം

> **Lead Summary:** **വളയം:** ****[) ]വ്യാപരി വ്യവസായി സമിതി വളയം മേഖല കമ്മറ്റിയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം . വളയം ടൗൺ യൂനിറ്റിലെ കേരള ചിക്കൻ സ്റ്റാൾ ലൈസൻസി മുഹമ്മദ് ഷാക്കിറിന് നൽകി ജില്ലാ വൈസ് പ്രസിഡണ്ട് സി. ബാലൻ നിർവ്വഹിച്ചു.

## Article Content

**വളയം:** ****[) ]വ്യാപരി വ്യവസായി സമിതി വളയം മേഖല കമ്മറ്റിയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം . വളയം ടൗൺ യൂനിറ്റിലെ കേരള ചിക്കൻ സ്റ്റാൾ ലൈസൻസി മുഹമ്മദ് ഷാക്കിറിന് നൽകി ജില്ലാ വൈസ് പ്രസിഡണ്ട് സി. ബാലൻ നിർവ്വഹിച്ചു.

മേഖലാ പ്രസിഡണ്ട് സുരേഷ് മാസ് , യൂനിറ്റ് സെക്രട്ടറി സുരേഷ് ബാബു .പ്രസിഡണ്ട് സജിത്ത് ദേവരാഗം .ട്രഷറർ ബാബു കക്കുടുക്കിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142971/inauguration-distribution-membership-vyapariidyshari-samithi-valayam-region)