നാദാപുരം: (nadapuramnews.com) പാറക്കടവിലെ മുണ്ടോളീന്റവിട പോക്കർ ഹാജി (78) അന്തരിച്ചു. ദീർഘകാലം യു.എ.യിൽ വ്യാപരിയായിരുന്നു. ഭാര്യ: ആമി ഹജജുമ്മ.
മക്കൾ: ബഷീർ (ദുബൈ), സമീറ. മരുമക്കൾ: അബൂബക്കർ (വടക്കെ പൊയിലൂർ), ആയിഷ (വാണിമേൽ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ആയിശു ഹജ്ജുമ്മ.
#mundolintevida #pokkarhaji #passedaway