---
title: "#felicitation | ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സി.കെ നാസറിനെ മുസ്‌ലിം യൂത്ത്‌ ലീഗ് അനുമോദിച്ചു"
english_title: "#MuslimYouthLeague #felicitated #CK Nasser #elected #District President"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/143109/muslimyouthleague-felicitated-ck-nasser-elected-district-president"
published_at: "2023-09-01T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f216e63ce0f_president.jpg"
keywords: []
---

# #felicitation | ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സി.കെ നാസറിനെ മുസ്‌ലിം യൂത്ത്‌ ലീഗ് അനുമോദിച്ചു

> **Lead Summary:** **നാദാപുരം:[ ** ഡിഎപിഎൽ ( ഡിഫ്രെന്റിലി ഏബിൾഡ് പേഴ്സൺ ലീഗ് ) കോഴിക്കോട് ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സികെ നാസറിന് മുസ്‌ലിം യൂത്ത്‌ ലീഗ് കല്ലാച്ചി ടൗൺ കമ്മിറ്റിയുടെ ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി കൈമാറി.

## Article Content

**നാദാപുരം:[ ** ഡിഎപിഎൽ ( ഡിഫ്രെന്റിലി ഏബിൾഡ് പേഴ്സൺ ലീഗ് ) കോഴിക്കോട് ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സികെ നാസറിന് മുസ്‌ലിം യൂത്ത്‌ ലീഗ് കല്ലാച്ചി ടൗൺ കമ്മിറ്റിയുടെ ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി കൈമാറി.

ചടങ്ങിൽ ശാഖാ പ്രസിഡന്റ് ആസിഫ് പുത്തലത്ത്, ജന:സെക്രട്ടറി ജാഫർ തുണ്ടിയിൽ,ശാക്കിർ അഹമ്മദ് മുക്ക് അബ്ദുല്ല ആനാണ്ടിയിൽ,ഹമീദ് ഇല്ലത്ത്,അസ്‌കർ പുതുശ്ശേരി,ഷൗക്കത്ത് അലി ടിവിപി,വസീം മലയന്റവിട,സമീർ പികെ,മഹമൂദ് മത്തത്ത്,സാദത്ത് പികെ,നൗഫൽ ടികെ,റിയാസ് പിപി,തൻസീർ പി,സഫ്‌വാൻ ടിപി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/143109/muslimyouthleague-felicitated-ck-nasser-elected-district-president)