---
title: "#obituary | വാര്യംപിലാവിൽ കുഞ്ഞിമൂസ അന്തരിച്ചു"
english_title: "#varyampilavil #kunjimoosa #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/143248/varyampilavil-kunjimoosa-passedaway"
published_at: "2023-09-02T13:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2f11468f48_death.jpg"
keywords: []
---

# #obituary | വാര്യംപിലാവിൽ കുഞ്ഞിമൂസ അന്തരിച്ചു

> **Lead Summary:** **നാദാപുരം:**** [**[ ]മുടവന്തേരി മീത്തലെ അരയാമ്മൽ താമസിക്കും വാര്യംപിലാവിൽ കുഞ്ഞിമൂസ അന്തരിച്ചു. കബറടക്കം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പാറക്കടവ് ജുമാ മസ്ജിദിൽ. ഭാര്യ : കദീജ പാലത്തിൽ, മക്കൾ സമീന, റുബീന, ഫിദ 

## Article Content

**നാദാപുരം:**** [**[ ]മുടവന്തേരി മീത്തലെ അരയാമ്മൽ താമസിക്കും വാര്യംപിലാവിൽ കുഞ്ഞിമൂസ അന്തരിച്ചു. കബറടക്കം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പാറക്കടവ് ജുമാ മസ്ജിദിൽ. ഭാര്യ : കദീജ പാലത്തിൽ, മക്കൾ സമീന, റുബീന, ഫിദ 

മരുമക്കൾ :അഷ്‌റഫ്‌ മുളകുപാട്ടത്തിൽ( നാദാപുരം), നൗഷാദ് ഇടവലത്ത് (വേവം ), യാസർ ഞേണോൽ (കായക്കൊടി ). സഹോദരങ്ങൾ :- ആയിഷ, അസീസ്, മഹമൂദ്, ഹനീഫ, സുലൈഖ പരേതനായ കുഞ്ഞാലി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/143248/varyampilavil-kunjimoosa-passedaway)