---
title: "#dentalcare | ജയ്‌ഹിന്ദ്‌ ഡെന്റൽ കെയർ ; നാദാപുരത്ത് പ്രവർത്തനമാരംഭിച്ചു"
english_title: "#jaihind #dentalcare #started #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/143347/jaihind-dentalcare-started-nadapuram"
published_at: "2023-09-02T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f34e58963f2_jaihind_pic.jpg"
keywords: []
---

# #dentalcare | ജയ്‌ഹിന്ദ്‌ ഡെന്റൽ കെയർ ; നാദാപുരത്ത് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **നാദാപുരം : [ **ദന്ത പരിചരണ രംഗത്ത് അത്യാധുനിക ചികിത്സാ സംവിദാനങ്ങളുമായി ജയ്‌ഹിന്ദ്‌ ഡെന്റൽ കെയർ & എസ്തെറ്റിക്സ് നാദാപുരത്ത് പ്രവർത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അതിന്റെ ഉദ് ഘാടനം നിർവഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി, പഞ്ചായത്ത്‌ അംഗം അബ്ബാസ് കണേക്കൽ, ടി ഐ എം കമ്മറ്റി പ്രസിഡന്റ്‌

## Article Content

**നാദാപുരം : [ **ദന്ത പരിചരണ രംഗത്ത് അത്യാധുനിക ചികിത്സാ സംവിദാനങ്ങളുമായി ജയ്‌ഹിന്ദ്‌ ഡെന്റൽ കെയർ & എസ്തെറ്റിക്സ് നാദാപുരത്ത് പ്രവർത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അതിന്റെ ഉദ് ഘാടനം നിർവഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി, പഞ്ചായത്ത്‌ അംഗം അബ്ബാസ് കണേക്കൽ, ടി ഐ എം കമ്മറ്റി പ്രസിഡന്റ്‌

നരിക്കോൾ ഹമീദ് ഹാജി, വി സി ഇക്ബാൽ, സി എച് ബാലകൃഷ്ണൻ, വ്യാപാരി വ്യവസായി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്‌ ഏരത് ഇഖ്‌ബാൽ, നാദാപുരം കാദിയാർ കുഞ്ഞബ്ദുള്ള മുസ്‌ലിയാർ, ഡോ ഉവൈസ് ഫലാഹി,ഡയറക്ടർമാരായ ഇഖ്‌ബാൽ കളരിക്കണ്ടി,

അബൂബക്കർ കടോളി, സുബൈർ, ജയ്‌ഹിന്ദ്‌ മൾട്ടിസ്‌പെഷ്യാലിറ്റി മെഡിസെന്റർ മാനേജർ സകീർ എ കെ, പി ആർ ഒ നിധിൻ റോഷ്, ജയ്‌ഹിന്ദ്‌ ഡെന്റൽ കെയർ ചീഫ് ഡെന്റൽ സർജൻമാരായ ഡോ മുഹമ്മദ്‌ ഇർഷാദ്, ഡോ ഷാജിലാസ് കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/143347/jaihind-dentalcare-started-nadapuram)