---
title: "#renewedmemory  | കമ്മ്യൂണിസ്റ്റ് കുടുംബസംഗമം വട്ടക്കാവിൽ ഗോപാലന്റെ സ്മരണ പുതുക്കി"
english_title: "#Gopalan's #memory #renewed in Vattakavil #communist #familymeeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/143374/gopalans-memory-renewed-in-vattakavil-communist-familymeeting"
published_at: "2023-09-02T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f363486775a_memory.jpg"
keywords: []
---

# #renewedmemory  | കമ്മ്യൂണിസ്റ്റ് കുടുംബസംഗമം വട്ടക്കാവിൽ ഗോപാലന്റെ സ്മരണ പുതുക്കി

> **Lead Summary:** **ഇരിങ്ങണ്ണൂർ:[ **കച്ചേരി, കായപ്പനച്ചി പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും വർഗ്ഗ ബഹുജനപ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ മുഖ്യമായ പങ്കുവഹിച്ച വട്ടക്കാവിൽ ഗോപാലന്റെ ആറാമത് ചരമവാർഷിക ദിനം ആചരിച്ചു. കായപ്പനിച്ചി എ.കെ.ജി

## Article Content

**ഇരിങ്ങണ്ണൂർ:[ **കച്ചേരി, കായപ്പനച്ചി പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും വർഗ്ഗ ബഹുജനപ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ മുഖ്യമായ പങ്കുവഹിച്ച വട്ടക്കാവിൽ ഗോപാലന്റെ ആറാമത് ചരമവാർഷിക ദിനം ആചരിച്ചു. കായപ്പനിച്ചി എ.കെ.ജി

ബ്രാഞ്ചില്‍ കമ്മ്യൂണിസ്റ്റ് കുടുംബസംഗമം സിപിഐ എം നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തു ഉദ്ഘാടനം ചെയ്തു . ടിപി പുരുഷു. അധ്യക്ഷനായി. ടി അനിൽകുമാർ , ടി കെ അരവിന്ദാക്ഷൻ, സിപി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.വി കെ അശോകൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/143374/gopalans-memory-renewed-in-vattakavil-communist-familymeeting)