---
title: "#obituary  | വിലങ്ങാട് ചൂരപ്പെയ്കയിൽ എ സി റോസ അന്തരിച്ചു"
english_title: "#vilangad  #churappoykayil #acrosa #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/143474/vilangad-churappoykayil-acrosa-passedaway"
published_at: "2023-09-03T12:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f42bb6e8ef7_rosa.jpg"
keywords: []
---

# #obituary  | വിലങ്ങാട് ചൂരപ്പെയ്കയിൽ എ സി റോസ അന്തരിച്ചു

> **Lead Summary:** **വിലങ്ങാട്: [**പരേതനായ ചൂരപ്പെയ്കയിൽ സി ജെ ചാക്കോയുടെ ഭാര്യ എ സി റോസ അന്തരിച്ചു . ആലക്കൽ കുടുംബാഗം ആണ്. സംസ്ക്കാരം തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് വിലങ്ങാട് സെന്റ് ജോർജ് ഫോറോന ചർച്ചിൽ നടക്കും.

## Article Content

**വിലങ്ങാട്: [**പരേതനായ ചൂരപ്പെയ്കയിൽ സി ജെ ചാക്കോയുടെ ഭാര്യ എ സി റോസ അന്തരിച്ചു . ആലക്കൽ കുടുംബാഗം ആണ്. സംസ്ക്കാരം തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് വിലങ്ങാട് സെന്റ് ജോർജ് ഫോറോന ചർച്ചിൽ നടക്കും.

മക്കൾ: ജേക്കബ് ജോർജ് ബാഗ്ലൂർ, ജെയിംസ് കുണ്ടുതോട്, വിൻസൻ, നിർമ്മല , ഫാ :മാത്യൂ (Uk ) ഫിലിപ്പ്, മരുമക്കൾ: സിറിലാ മാത്യൂ കട്ടക്കയം, പൗളിൻ വള്ളിയിൽ ,ജോസമ്മ മണ്ണാ പറമ്പിൽ , കുര്യാ യാച്ചൻ പുത്തൻ പുരയിൽ, സെലിൻ കളപ്പുരയിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/143474/vilangad-churappoykayil-acrosa-passedaway)