ഇരിങ്ങണ്ണൂർ: (nadapuramnews.com) ഇല്ലത്ത് കല്യാണിയമ്മ (108) അന്തരിച്ചു. ഭർത്താവ് : പരേതനായ കൃഷ്ണ കുറുപ്പ് മക്കൾ :കുഞ്ഞിരാമ കുറുപ്പ് , ദേവി അമ്മ, വാസു കുറുപ്പ്, രാധ, മരുമക്കൾ : പത്മിനി അമ്മ, . അനിത, ബാലകുറുപ്പ്,പരേതനായ നാരായണൻ അടിയോടി സഞ്ചയനം ബുധനാഴ്ച രാവിലെ വീട്ടു വളപ്പിൽ .
#Illath #Kalyaniamma #passed away