നാദാപുരം: (nadapuramnews.com) മുടവന്തേരി ആവടിമുക്കിൽ തെക്കേമത്തത്ത് കുഞ്ഞാമി (76) അന്തരിച്ചു. ഭർത്താവ്: അന്ത്രു വെളിയമ്മൽ. മക്കൾ: മഹമൂദ് (ഖത്തർ), സൗദ. മരുമകൾ: സഫീന മുളിവയൽ. സഹോദരങ്ങൾ: ടി എം അമ്മദ്, പരേതനായ പോക്കർ
#thekkemathath #kunjami #passedaway