---
title: "#supplimentreleased |  മുരുകൻ കാട്ടാക്കട പുകസ മേഖല സമ്മേളന സപ്ലിമെന്റ് പ്രകാശനം ചെയ്തു"
english_title: "#Murugan #Kattakkada #Pukasa #region #conference #released #supplement"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/143607/murugan-kattakkada-pukasa-region-conference-released-supplement-new"
published_at: "2023-09-03T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4b76cb0b91_suppliment.jpg"
keywords: []
---

# #supplimentreleased |  മുരുകൻ കാട്ടാക്കട പുകസ മേഖല സമ്മേളന സപ്ലിമെന്റ് പ്രകാശനം ചെയ്തു

> **Lead Summary:** **നാദാപുരം: [ **വാവാണിമേല്‍ നടക്കുന്ന പുരോഗമ കലാസാഹിത്യ സംഘം നാദാപുരം മേഖല സമ്മേളനത്തോടനുബ ന്ധിച്ച് മേഖല കമ്മറ്റി തയ്യാറാക്കിയ സപ്ലിമെ ന്റ് പ്രകാശനം ചെയ്തു.

## Article Content

**നാദാപുരം: [ **വാവാണിമേല്‍ നടക്കുന്ന പുരോഗമ കലാസാഹിത്യ സംഘം നാദാപുരം മേഖല സമ്മേളനത്തോടനുബ ന്ധിച്ച് മേഖല കമ്മറ്റി തയ്യാറാക്കിയ സപ്ലിമെ ന്റ് പ്രകാശനം ചെയ്തു.

കവിയും മലയാളം വി ഷൻ ഡയരക്ടറുമായ മുരുകൻ കാട്ടാക്കട പ്രകാശനം നിർവ്വഹിച്ചു. മനോജ് ബോംബെ ഏറ്റു വാങ്ങി. മേഖലസെക്രട്ടറി രാജീവ് വള്ളിൽ , പി.കെ രവീന്ദ്രൻ , സി.രാഗേഷ് എം.എൻ രാജൻ , സുധീർ മാസ്റ്റർ കെ , ബൈജു പി.ബി എന്നിവ ർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/143607/murugan-kattakkada-pukasa-region-conference-released-supplement-new)