---
title: "#TEACHERS DAY | ഗുരു ശ്രേഷ്ടയ്ക്ക് ; നാദാപുരം ടി. ഐ. എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനാഘോഷം"
english_title: "#To #GuruShreshta #Nadapuram #Teacher'sday #celebration #TIM Girls HigherSecondarySchool"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/143998/to-gurushreshta-nadapuram-teachersday-celebration-tim-girls-highersecondaryschool"
published_at: "2023-09-05T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6e9e86bfea_teachersday_1.jpg"
keywords: []
---

# #TEACHERS DAY | ഗുരു ശ്രേഷ്ടയ്ക്ക് ; നാദാപുരം ടി. ഐ. എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനാഘോഷം

> **Lead Summary:** **നാദാപുരം: [ **പതിറ്റാണ്ടുകളോളം അറിവ് പകർന്ന വിദ്യാലയത്തിൽ നിന്ന് പടിയിറങ്ങിയ പ്രധാന അധ്യാപിക തിരികെയെത്തി . സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹാദരവ് ഏറ്റുവാങ്ങാൻ . നാദാപുരം ടി. ഐ. എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [ **പതിറ്റാണ്ടുകളോളം അറിവ് പകർന്ന വിദ്യാലയത്തിൽ നിന്ന് പടിയിറങ്ങിയ പ്രധാന അധ്യാപിക തിരികെയെത്തി . സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹാദരവ് ഏറ്റുവാങ്ങാൻ . നാദാപുരം ടി. ഐ. എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു.

സ്കൂൾ മുൻ പ്രിൻസിപ്പൽ ഇ.എം.അയിശു ടീച്ചറെ ചടങ്ങിൽ ആദരിച്ചു. ഹെഡ് മാസ്റ്റർ ഇ. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. എൻ. കെ. അബ്ദുൽ സലീം, മണ്ടോടി ബഷീർ, മുഹമ്മദ് അസ്ലം. ടി കെ. എസ് ജെ സജീവ് കുമാർ, പി മുനീർ. മുനീർഎരവത്ത്, നസീർ ആനരി, താഹിറ. എം, സീനത്ത് മൊളിരി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ പ്രഭാഷണം, ആശംസ കാർഡ് കൈമാറൽ, ഉപന്യാസം മത്സരം എന്നിവയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/143998/to-gurushreshta-nadapuram-teachersday-celebration-tim-girls-highersecondaryschool)