---
title: "#teachers day  | അധ്യാപകർക്ക് സ്നേഹാദരവ് ; ഗ്രീറ്റിംഗ് കാർഡുകളും പേനകളും അധ്യാപകർക്ക് സമ്മാനം"
english_title: "#Respect #teachers #Greetingcards #pens #gift #teachers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144030/respect-teachers-greetingcards-pens-gift-teachers"
published_at: "2023-09-05T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f705a3a0b42_purameri_1.jpg"
keywords: []
---

# #teachers day  | അധ്യാപകർക്ക് സ്നേഹാദരവ് ; ഗ്രീറ്റിംഗ് കാർഡുകളും പേനകളും അധ്യാപകർക്ക് സമ്മാനം

> **Lead Summary:** **പുറമേരി **: **[** വിദ്യപകരുന്ന അധ്യാപകർക്ക് വിദ്യാർത്ഥികളുടെ സ്നേഹാദരവ് . ഗ്രീറ്റിംഗ് കാർഡുകളും പേനകളും അധ്യാപകർക്ക് സമ്മാനം.

## Article Content

**പുറമേരി **: **[** വിദ്യപകരുന്ന അധ്യാപകർക്ക് വിദ്യാർത്ഥികളുടെ സ്നേഹാദരവ് . ഗ്രീറ്റിംഗ് കാർഡുകളും പേനകളും അധ്യാപകർക്ക് സമ്മാനം.

ദേശീയ അധ്യാപക ദിനത്തിൻ്റെ ഭാഗമായി കണ്ണൂർ എൻ സിസി ബറ്റാലിയൻ, പുറമേരി കെ ആർ ഹൈസ്കൂൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്കുളിലെ അധ്യാപകരെ ആദരിച്ചു.

പരിപാടിയുടെ ഭാഗമായി കുട്ടികൾ സ്വന്തമായി നിർമിച്ച ഗ്രീറ്റിംഗ് കാർഡുകളും പേനകളും അധ്യാപകർക്കു നൽകി. കാഡറ്റുമാരായ ശിവേന്ദു, ധാർമിക്, അഥർവ് സുരേന്ദ്രൻ, സാധിക എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144030/respect-teachers-greetingcards-pens-gift-teachers)