---
title: "#msf | എം എസ് എഫ് ബാലകേരളം ചങ്ങാതിക്കൂട്ടം നാദാപുരം പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു"
english_title: "#MSF #Balakeralam #Changathikutam #Nadapuram #Panchayath #level #organized #inauguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144119/msf-balakeralam-changathikutam-nadapuram-panchayath-level-organized-inauguration"
published_at: "2023-09-05T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f74e32d98e5_m_s_f.jpg"
keywords: []
---

# #msf | എം എസ് എഫ് ബാലകേരളം ചങ്ങാതിക്കൂട്ടം നാദാപുരം പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** > **നാദാപുരം **: **[ **എം എസ് എഫ് ബാലകേരളം "ചങ്ങാതി കൂട്ടം "പഞ്ചായത്ത് തല ഉദ്ഘാടനം നരിക്കാട്ടേരിയിൽ സംഘടിപ്പിച്ചു . പരിപാടി ഐയുഎം എൽ ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ്‌ സയ്യിദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് പേരോട് മുഖ്യ പ്രഭാഷണം നടത്തി.

## Article Content

> **നാദാപുരം **: **[ **എം എസ് എഫ് ബാലകേരളം "ചങ്ങാതി കൂട്ടം "പഞ്ചായത്ത് തല ഉദ്ഘാടനം നരിക്കാട്ടേരിയിൽ സംഘടിപ്പിച്ചു . പരിപാടി ഐയുഎം എൽ ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ്‌ സയ്യിദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് പേരോട് മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ മണ്ഡലം ബാലകേരളം കോർഡിനേറ്റർ ജാഫർ തുണ്ടിയിൽ, പഞ്ചായത്ത് നേതാക്കളായ ഫവാസ് തുണ്ടിയിൽ, ബസിൽ നാദാപുരം, എ കെ സുബൈർ മാസ്റ്റർ, പി ഇബ്രാഹിം, കെ ജമാൽ മാസ്റ്റർ,

ഷംസീർ മാസ്റ്റർ, മണ്ടോടി ബഷീർ മാസ്റ്റർ, മിദ്‌ലാജ്, അംജദ്, സിയാദ്, ഹനീൻ ത്വയ്യിബ്, ഫിർനാസ് ടി, അൻസിഫലി, സിനാൻ തുടങ്ങിയവർ സംബന്ധിച്ചു.ബാലകേരളം പഞ്ചായത്ത് കോർഡിനേറ്റർ ഉമൈർ നരിക്കാട്ടേരി സ്വാഗതവും ഫാദി ഫൈസൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144119/msf-balakeralam-changathikutam-nadapuram-panchayath-level-organized-inauguration)