---
title: "#obituary | മടവൻചാലിൽ പ്രശാന്തൻ അന്തരിച്ചു"
english_title: "#madavanchalil #prasanthan #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144303/madavanchalil-prasanthan-passedaway"
published_at: "2023-09-06T16:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f862cfd8c12_death.jpg"
keywords: []
---

# #obituary | മടവൻചാലിൽ പ്രശാന്തൻ അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ:** **[**റിട്ട. റെയിൽവേ പോലീസ് കച്ചേരിയിലെ മടവൻചാലിൽ പ്രശാന്തൻ (ബാബു അന്തരിച്ചു. സഞ്ചയനം 9 ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ .

## Article Content

**ഇരിങ്ങണ്ണൂർ:** **[**റിട്ട. റെയിൽവേ പോലീസ് കച്ചേരിയിലെ മടവൻചാലിൽ പ്രശാന്തൻ (ബാബു അന്തരിച്ചു. സഞ്ചയനം 9 ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ .

പരേതരായ രാമൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ:ഭാനുമതി പുത്തൂർ, മകൻ: ശരത് ലാൽ (റയിൽവേ കോഴിക്കോട്) സഹോദരങ്ങൾ: ഓമന, ഭാസ്കരൻ (റിട്ട. ക്യാപ്റ്റൻ ആർമി ), സുരേന്ദ്രൻ, ജയകുമാർ( റെയിൽവെ കോഴിക്കോട്).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144303/madavanchalil-prasanthan-passedaway)