---
title: "#injured | നാദാപുരത്ത് പഞ്ചായത്ത് റോഡിലെ സ്റ്റീൽ സ്ലാബിൽ കാൽകുടുങ്ങി യുവാവിന് പരിക്ക്"
english_title: "#youth #got #injured #leg #got #stuck #steelslab #panchayathroad #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144560/youth-got-injured-leg-got-stuck-steelslab-panchayathroad-nadapuram"
published_at: "2023-09-07T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9bf0c1140e_injured.jpg"
keywords: []
---

# #injured | നാദാപുരത്ത് പഞ്ചായത്ത് റോഡിലെ സ്റ്റീൽ സ്ലാബിൽ കാൽകുടുങ്ങി യുവാവിന് പരിക്ക്

> **Lead Summary:** **നാദാപുരം :** **[** നാദാപുരം പഞ്ചായത്ത് റോഡിലെ സ്റ്റീൽ സ്ലാബിൽ കാൽകുടുങ്ങി യുവാവിന് പരിക്ക് . വെള്ളൂർ കച്ചേരിയിലെ ശ്രീജേഷ് ന് ആണ് അപകടം സംഭവിച്ചത്. കല്ലാച്ചിയിൽ നിന്നും പഞ്ചായത്തിലേക്ക് പോകുന്ന പ്രധാന കവാട റോഡായ നാദാപുരം പഞ്ചായത്ത് റോഡുമായി ബന്ധിപ്പിക്കുന്നിടത്തെ സ്റ്റിൽ പൈഫ് സ്റ്റാബണ് വില്ലനായി മാറിയത്.

## Article Content

**നാദാപുരം :** **[** നാദാപുരം പഞ്ചായത്ത് റോഡിലെ സ്റ്റീൽ സ്ലാബിൽ കാൽകുടുങ്ങി യുവാവിന് പരിക്ക് . വെള്ളൂർ കച്ചേരിയിലെ ശ്രീജേഷ് ന് ആണ് അപകടം സംഭവിച്ചത്. കല്ലാച്ചിയിൽ നിന്നും പഞ്ചായത്തിലേക്ക് പോകുന്ന പ്രധാന കവാട റോഡായ നാദാപുരം പഞ്ചായത്ത് റോഡുമായി ബന്ധിപ്പിക്കുന്നിടത്തെ സ്റ്റിൽ പൈഫ് സ്റ്റാബണ് വില്ലനായി മാറിയത്.

മാർക്കറ്റ് ഭാഗത്തുനിന്നും നടപാത വഴി വരികയായിരുന്ന യുവാവ് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സ്റ്റീൽ പൈപ്പിന്റെ ഇടയിൽ കാൽകുടുങ്ങുകയും അപകടം പറ്റുകയും ചെയ്യുകയാണ് ഉണ്ടായത്. സമീപത്തെ സ്വകാര്യ പി എസ് സി സെന്ററിൽ ഉദ്വേഗാർത്തിയായ യുവാവ് ഈയടുത്ത് നടക്കുന്ന പോലീസ് കായിക പരിശീലനത്തിൽ തയാറെടുക്കുകയായിരിക്കെയാണ് അപകടം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144560/youth-got-injured-leg-got-stuck-steelslab-panchayathroad-nadapuram)