നാദാപുരം: (nadapuramnews.in) വരിക്കോളി മീത്തൽ കുറ്റിയിൽ കണാരൻ (86 ) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: രാജൻ (സി പി ഐ എം വരിക്കോളി സൗത്ത് ബ്രാഞ്ച് അംഗം ) ,
രാജീവൻ, കമല. മരുമക്കൾ: ദേവി, ഷീബ, പരേതനായ അശോകൻ (പയന്തോങ്ങ് ). സഹോദരൻ: പരേതനായ കേളപ്പൻ.
#meethalkuttiyilKanaran #passedaway