---
title: "#obituary | നെല്ലിയുള്ളപറമ്പത്ത് മണിയാല കുഞ്ഞിരാമൻ അന്തരിച്ചു"
english_title: " #maniyalakunjiraman  #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144628/maniyalakunjiraman-passedaway"
published_at: "2023-09-07T22:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9fb3fe22cc_kunjiraman.jpg"
keywords: []
---

# #obituary | നെല്ലിയുള്ളപറമ്പത്ത് മണിയാല കുഞ്ഞിരാമൻ അന്തരിച്ചു

> **Lead Summary:** ** വാണിമേൽ: [** അയ്യങ്കി നെല്ലിയുള്ളപറമ്പത്ത് മണിയാല കുഞ്ഞിരാമൻ അന്തരിച്ചു. ഭാര്യ: പരേതയായ ജാനു കുറുവന്തേരി.

## Article Content

** വാണിമേൽ: [** അയ്യങ്കി നെല്ലിയുള്ളപറമ്പത്ത് മണിയാല കുഞ്ഞിരാമൻ അന്തരിച്ചു. ഭാര്യ: പരേതയായ ജാനു കുറുവന്തേരി.

മക്കൾ : സുരേഷ് ബാബു, ബിനു (ഓട്ടോ ഡ്രൈവർ ഭൂമിവാതുക്കൽ ടൌൺ) വിജിലേഷ് (ഇന്ത്യൻ ആർമി),ബിന്ദു, ബീന മരുമക്കൾ: ശരണ്യ വട്ടോളി,സത്യൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144628/maniyalakunjiraman-passedaway)